കൊച്ചി: കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിനവും ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7960 രൂപയിലും പവന് 63680 രൂപയിലുമാണ് വ്യാപാരം ഇന്ന് നടക്കുന്നത്.
|
കേരളത്തിൽ ഇന്ന് വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.
ഫെബ്രുവരി മാസത്തെ സ്വര്‍ണവില
| Date | Price of 1 Pavan Gold (Rs.) |
| 1-Feb-25 | 61960 |
| 2-Feb-25 | 61960 |
| 3-Feb-25 | Rs. 61,640 (Lowest of Month) |
| 4-Feb-25 | 62480 |
| 5-Feb-25 | 63240 |
| 6-Feb-25 | 63440 |
| 7-Feb-25 | 63440 |
| 8-Feb-25 | 63560 |
| 9-Feb-25 | 63560 |
| 10-Feb-25 | 63840 |
| 11-Feb-25 (Morning) |
64480 |
| 11-Feb-25 |
|
Gold ETF
|
64080 |
| 12-Feb-25 | 63520 |
| 13-Feb-25 | 63840 |
| 14-Feb-25 | 63920 |
| 15-Feb-25 | 63120 |
| 16-Feb-25 | 63120 |
| 17-Feb-25 | 63520 |
| 18-Feb-25 | 63760 |
| 19-Feb-25 | 64280 |
| 20-Feb-25 | 64560 |
| 21-Feb-25 | 64200 |
| 22-Feb-25 | 64360 |
| 23-Feb-25 | 64360 |
| 24-Feb-25 | 64440 |
| 25-Feb-25 | Rs. 64,600 (Highest of Month) |
| 26-Feb-25 | 64400 |
| 27-Feb-25 Yesterday » |
64080 |
| 28-Feb-25 Today » |
Rs. 63,600 |


