16
Oct 2024
Mon
16 Oct 2024 Mon
Kerala Gold Rate: Gold rose by Rs 840 today; breaks all-time record and surges

കേരളത്തിലെ സ്വര്‍ണവില അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കി കുതിക്കുകയാണ്. വിവാഹംപോലുള്ള അത്യാവശ്യ ചടങ്ങുകള്‍ക്ക് പോലുംസ്വര്‍ണം വാങ്ങാന്‍ കഴിയാത്ത വിധത്തിലാണ് നിരക്ക് വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണ വാങ്ങാന്‍ പണിക്കൂലി ഉള്‍പ്പെടെ ഇന്ന് 60,000ന് മുകളില്‍ ചെലവഴിക്കണം. തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന വിലയില്‍ പക്ഷേ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

360 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്ന് 58,520 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7315 രൂപയാണ് നല്‍കേണ്ടത്. ശനിയാഴ്ചയും ഞായറാഴ്ചയും ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും കൂടി.

ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസം 16നാണ് വില 57,000 കടന്നത്. 19 ന് ഇത് 58,000വും കടന്ന് പുതിയ ഉയരം സൃഷ്ടിച്ചു. അതിന് ശേഷം 58,000ത്തിന് താഴെ പോയിട്ടില്ല.

നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ 16നാണ് വില 57,000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. പിന്നീട് 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഒക്ടോബറിലെ സ്വര്‍ണ്ണ നിരക്ക്

 

Date Price of 1 Pavan Gold (Rs.)
1-Oct-24 56400
2-Oct-24 56800
3-Oct-24 56880
4-Oct-24 56960
5-Oct-24 56960
6-Oct-24 56960
7-Oct-24 56800
8-Oct-24 56800
9-Oct-24 56240
10-Oct-24 Rs. 56,200 (Lowest of Month)
11-Oct-24 56760
12-Oct-24 56960
13-Oct-24 56960
14-Oct-24 56960
15-Oct-24 56760
16-Oct-24 57120
17-Oct-24 57280
18-Oct-24 57920
19-Oct-24 58240
20-Oct-24 58240
21-Oct-24 58400
22-Oct-24 58400
23-Oct-24 58720
24-Oct-24 58280
25-Oct-24 58360
26-Oct-24 Rs. 58,880 (Highest of Month)
27-Oct-24
Yesterday »
Rs. 58,880 (Highest of Month)
28-Oct-24
Today »
Rs. 58,520

 

Kerala Gold Rate Today: Slight relief today price continue at record level