തിരുവനന്തപുരം: 2025 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്ന് അറിയാം. ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആണ് ഫലം പ്രഖ്യാപിക്കുക.
വൈകിട്ട് 3.30 മുതല്‍ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
|
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
എന്നീ സൈറ്റുകളില്‍ ക്ലിക്ക് ചെയ്ത് Higher Secondary/Vocational Higher Secondary Exam Results എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്‍കി ഫലം അറിയാം.
Kerala Higher Secondary/Vocational Higher Secondary Exam Results Today; Links to Check
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


