കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു. ബി ജയധരന്‍ നായര്‍ നഗര്‍(സത്യന് മെമ്മോറിയല്‍ ഹാളില്‍ )നടന്ന സമ്മേളനം ഭഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍, ജില്ലാ പ്രസിഡന്റ് ബി മധു സുദനന്‍ നായര്‍, ജില്ലാ സെക്രട്ടറി പി എസ് സജീവ് കുമാര്‍, ജില്ലാ ട്രഷറര്‍ മുഹമ്മദ് നിസ്സാം തുടങ്ങിയവര്‍ സംസാരിച്ചു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





