27
Feb 2025
Fri
27 Feb 2025 Fri
Kerala PSC LDC result 2024 shortlist

എല്‍ഡിസി പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്, വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക് സാധ്യതാ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു തുടങ്ങി. (Kerala PSC LDC result 2024 shortlist)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് ജില്ലയിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിന്‍ ലിസ്റ്റില്‍ 344, സപ്ലിമെന്ററി ലിസ്റ്റില്‍ 364, ഭിന്നശേഷി ലിസ്റ്റില്‍ 20 എന്നിങ്ങനെ 728 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാര്‍ക്ക് 59.33.

മറ്റു ജില്ലകളിലെ സാധ്യതാ ലിസ്റ്റും ഉടന്‍ പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in വെബ്‌സൈറ്റിലെ റിസള്‍ട്ട് വിഭാഗം നോക്കുക.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക