12
Dec 2025
Thu
12 Dec 2025 Thu
KGF co director s four and half year old son dies after stuck in lift

കെജിഎഫ് സിനിമയുടെ സഹ സംവിധായകനായ കിര്‍തന്‍ നാദഗൗഡയുടെ നാലരവയസ്സുകാരനായ മകന്‍ സോനാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങിമരിച്ചു. നടനും ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ മരണം ഹൃദയഭേദകമാണെന്ന് പവന്‍ കല്യാണ്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തിങ്കളാഴ്ചയാണ് കുട്ടി മരിച്ചത്. പ്രശാന്ത് നീലിനൊപ്പം കെജിഎ് സംവിധാനം ചെയ്ത കീര്‍ത്തന്‍ നാദഗൗഡ ഹൊറര്‍ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായാകനാവാനിരിക്കെയാണ് മകന്റെ മരണമുണ്ടായത്.

ALSO READ: മാതാപിതാക്കളെ തല്ലിക്കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ച് പുഴയിലെറിഞ്ഞ് മകന്‍