31
Nov 2025
Fri
31 Nov 2025 Fri
Kochi corporation deputy mayor quits CPI

കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയറായ കെ എ അന്‍സിയ സിപിഐ വിട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. പാര്‍ട്ടി അംഗത്വം ഇല്ലാത്തയാള്‍ക്ക് സീറ്റ് നല്‍കിയെന്നും പ്രസ്ഥാനം വ്യക്തികളില്‍ ഒതുങ്ങിയെന്നുമാണ് യുവതിയുടെ ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ബിഹാറിൽ വൻ വിജയത്തോടെ ഭരണത്തുടർച്ച നേടി എൻഡിഎ