യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ നേരിടുന്ന ഇറാന്‍ 10 ചാരന്മാരെ പിടികൂടി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിനല്‍കി വന്ന വിദേശികളെയാണ് ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പിടികൂടിയിരിക്കുന്നത്.
|
രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍ ആണ് പിടിയിലായവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തസ് നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അതേസമയം പിടിയിലായിരിക്കുന്നവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നു വ്യക്തമല്ല.
കഴിഞ്ഞദിവസങ്ങളിലും നിരവധി പേര്‍ ചാരവൃത്തി നടത്തിയതിന് പിടിക്കപ്പെട്ടിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





