ദോഹ: കോഴിക്കോട് സ്വദേശിയായ പ്രവാസി ഖത്തറില്‍ മരിച്ചു. ബാലുശ്ശേരി ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തന്‍ കാവ് സ്വദേശി ചീപ്പാറ അബ്ദുല്‍ മജീദ് (62) ആണ് മരിച്ചത്. ബനു ഹാജിര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.(kozhikkode native expat dies in qatar)
|
ഭാര്യ: റസീന. മക്കള്‍: അഫ്സന, ആദില്‍. നിയമനടപടികള്‍ക്ക് ശേഷം ഞായര്‍ വൈകിട്ട് 7.25നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


