കോഴിക്കോട് സ്വദേശി ദുബയില്‍ മരിച്ചു. കോഴിക്കോട് ജിഎ കോളജ് കൊത്തായം അരീക്കപ്പറമ്പില്‍ അബ്ദുറഹ്‌മാന്‍- അസ്മാബി ദമ്പതികളുടെ മകന്‍ അപ്‌സിന്‍ ഹുസൈന്‍ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുബായില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു.
|
ALSO READ: പ്രണയ വിവാഹത്തെ എതിര്‍ത്ത കാമുകന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് 19കാരി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





