കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. എസ്‌ഐ ആക്രമിച്ച എടക്കാട് സ്വദേശി പ്രമോദിനെ പോലീസ് പിടികൂടി. ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനിടെയാണ് എസ്‌ഐക്കു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഷാഫിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
|
ALSO READ: കാമുകിയുടെ ഭര്‍ത്താവിനെ എസ്‌ഐആറിനായി വിളിച്ചുവരുത്തിയ ശേഷം കൊന്ന് കഷ്ണങ്ങളാക്കി ബിഎല്‍ഒ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





