19
Feb 2026
Sat
19 Feb 2026 Sat
Kozhikkode town SI Shafi got stabbed

കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. എസ്‌ഐ ആക്രമിച്ച എടക്കാട് സ്വദേശി പ്രമോദിനെ പോലീസ് പിടികൂടി. ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനിടെയാണ് എസ്‌ഐക്കു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഷാഫിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കാമുകിയുടെ ഭര്‍ത്താവിനെ എസ്‌ഐആറിനായി വിളിച്ചുവരുത്തിയ ശേഷം കൊന്ന് കഷ്ണങ്ങളാക്കി ബിഎല്‍ഒ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക