ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി റിയാന്‍ പരാഗിനെ തിരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് ടീമിന്റെ പുതിയ നായകനെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചത്. 2019ലാണ് റിയാന്‍ ഐപിഎല്ലില്‍ അരങ്ങേറിയത്.
|
കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് ബെഞ്ചിലിരുന്നതോടെ റിയാന്‍ പരാഗ് എട്ടു മല്‍സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തു. ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ നേടിയ 95 റണ്‍സാണ് പരാഗിന്റെ ഉയര്‍ന്ന സ്‌കോര്‍. 38.57 ആണ് പരാഗിന്റെ ബാറ്റിങ് ശരാശരി. 85 ഐപിഎല്‍ മാച്ചുകളില്‍ ഇറങ്ങിയ റിയാന്‍ പരാഗ് ആകെ 1566 റണ്‍സാണ് നേടിയത്.
ALSO READ: റോഡപകടത്തില്‍ മരിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനേകും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





