പെരുമ്പാവൂർ: പ്ലൈവുഡ് ഫാക്ടറിയിലെ തീച്ചൂളയിലേക്ക് തൊഴിലാളി വീണു. പെരുമ്പാവൂർ – ഓടയ്ക്കാലി യൂണിവേഴ്‌സൽ പ്ലെെവുഡിലാണ് ദാരുണമായ അപകടം. കൊൽക്കത്ത സ്വദേശി നസീർ (23) ആണ് തീച്ചൂളയിലേക്ക് വീണത്. 15 അടി താഴ്ചയിൽ ഒരുക്കിയ തീച്ചൂളയിലേക്കാണ് നസീർ വീണത്.
|
രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോൾ നിൽക്കുന്ന പ്രതലത്തിന്റെ അടിഭാഗം കത്തി അമർന്ന് തീച്ചൂളയിലേക്ക് വീഴുകയായിരുന്നു. വീഴുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





