07
Jul 2026
Tue
07 Jul 2026 Tue
wayand landslide

വയനാട് കള്ളാടിയില്‍ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മരണം അഞ്ചായി ഉയര്‍ന്നു. കാണാതായ ഏഴുപേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ മുതല്‍ അതിതീവ്രമായ മഴയാണ് വയനാട്ടില്‍ ലഭിച്ചത്. ദുരന്തത്തിന്റെയും മഴയുടെയും സാഹചര്യത്തില്‍ നാളെ വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: എലികൊണ്ടു പോയെന്നു പറഞ്ഞ തൂവാല തിരിച്ചുകിട്ടി; ഫസല്‍ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്