12
Jun 2024
Sat
12 Jun 2024 Sat
slight relief today, gold prices in Kerala have decreased

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിൽ തുടരുന്നു. ഇന്നലെ സ്വർണം പവന് കൂടിയത് 600ബാണ് എങ്കിൽ ഇന്ന് 640 ഒറ്റയടിക്ക് കുറഞ്ഞു.

ഇന്നലെ 600 രൂപ വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങിയതോടെ 640 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക