പോസ്റ്റല്‍ വോട്ടുകളിലെ ആധിപത്യം ഇവിഎം വോട്ടുകള്‍ എണ്ണുമ്പോഴും നിലനിര്‍ത്തി എല്‍ഡിഎഫ്. 6 കോര്‍പറേഷനുകളില്‍ നാലിടത്തും 941 ഗ്രാമപ്പഞ്ചായത്തുകളില്‍ 120 ഇടത്തും 154 ബ്ലോക്ക് പഞ്ചായത്തില്‍ 15 ഇടത്തും 87 മുനിസിപ്പാലിറ്റികളില്‍ 28 ഇടത്തുമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
|
65 ഗ്രാമപ്പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത്-7, ജില്ലാ പഞ്ചായത്ത് -2, മുനിസിപ്പാലിറ്റി-25 ഇടത്തുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം വിവിധ ഇടങ്ങളില്‍ ബിജെപിയും മുന്നേറ്റം നടത്തുന്നുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





