29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
LDF leading in kerala local election

പോസ്റ്റല്‍ വോട്ടുകളിലെ ആധിപത്യം ഇവിഎം വോട്ടുകള്‍ എണ്ണുമ്പോഴും നിലനിര്‍ത്തി എല്‍ഡിഎഫ്. 6 കോര്‍പറേഷനുകളില്‍ നാലിടത്തും 941 ഗ്രാമപ്പഞ്ചായത്തുകളില്‍ 120 ഇടത്തും 154 ബ്ലോക്ക് പഞ്ചായത്തില്‍ 15 ഇടത്തും 87 മുനിസിപ്പാലിറ്റികളില്‍ 28 ഇടത്തുമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

65 ഗ്രാമപ്പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത്-7, ജില്ലാ പഞ്ചായത്ത് -2, മുനിസിപ്പാലിറ്റി-25 ഇടത്തുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം വിവിധ ഇടങ്ങളില്‍ ബിജെപിയും മുന്നേറ്റം നടത്തുന്നുണ്ട്.

ALSO READ: എപ്സ്റ്റീന്‍ ഫയലിലെ 17 ഫോട്ടോകള്‍ പുറത്തുവിട്ടു; പെണ്‍കുട്ടികള്‍ക്കൊപ്പം ട്രംപ്; ചിത്രങ്ങളില്‍ ക്ലിന്റനും ബില്‍ ഗേറ്റ്‌സും

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement