ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍ താരം ലൂയിസ് ഡയാസിന്റെ മാതാപിതാക്കളെ അക്രമണകാരികള്‍ കൊളംബിയയില്‍ തട്ടിക്കൊണ്ടു പോയി. കൊളംബിയന്‍ താരത്തിന്റെ മാതാപിതാക്കളെ യാത്രക്ക് ഇടയില്‍ നിന്ന് ആക്രമണകാരികള്‍ തട്ടിക്കൊണ്ടു പോയി എന്നാണ് കൊളംബിയന്‍ പോലിസ് പറയുന്നത്. നിലവില്‍ താരത്തിന്റെ അമ്മയെ രക്ഷിച്ച പോലിസ് അച്ഛനെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തില്‍ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.
|
മോട്ടോര്‍ ബൈക്കില്‍ എത്തിയ അക്രമണകാരികള്‍ ആണ് താരത്തിന്റെ മാതാപിതാക്കളെ തട്ടി കൊണ്ടു പോയത്. പലപ്പോഴും മയക്കുമരുന്ന്, ക്രിമിനല്‍ മാഫിയ അരങ്ങു വാഴുന്ന കൊളംബിയയില്‍ പ്രസിദ്ധരായ ആളുകളെ തട്ടിക്കൊണ്ടു പോയി പണം വാങ്ങുന്ന സംഭവങ്ങള്‍ പതിവാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





