30
Sep 2023
Tue
30 Sep 2023 Tue

കോഴിക്കോട്: പള്ളിയുടെ മുകളില്‍ നിന്ന് മദ്‌റസാ അധ്യാപകന്‍ മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളിയിലാണ് അപകടം. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തൊട്ടില്‍ അബ്ദുല്‍ മജീദ്(54) ആണ് മരിച്ചത്. മൂന്നരപതിറ്റാണ്ടായി ഈ പള്ളിയുടെ മദ്‌റസയില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു അബ്ദുല്‍ മജീദ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>