തിരുവനന്തപുരം: കൊച്ചുകുട്ടികളെ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകർ അറസ്റ്റിൽ. നെടുമങ്ങാടാണ് സംഭവം. ഒരു യുപി സ്വദേശിയും രണ്ട് മലയാളികളുമാണ് പിടിയിലായത്.
|
യുപി സ്വദേശി മുഹമ്മദ് റാസാളുൽ ഹഖ്, കൊല്ലം സ്വദേശികളായ സിദ്ദിഖ്, മുഹമ്മദ് ഷമീർ എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





