കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റ്. ലളിതമായ ചെയിന്‍ ആഭരണങ്ങളുടെ പ്രദര്‍ശനമായ ‘ചെയിന്‍ ഫെസ്റ്റ്’ ജൂണ്‍ 30ന് സമാപിക്കും. ചെയിന്ഫെസ്റ്റില് പ്രദര്‍ശനത്തിനുള്ള ആഭരണങ്ങള്‍ കാലിക്കറ്റ് ലയണ്‍സ് ക്ലബ്ബ് അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി വത്സല ഗോപിനാഥാണ് അനാവരണം ചെയ്തത്.
|
വൈവിധ്യവും ആകര്‍ഷകവുമായ ചെയിന്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളുടെ പ്രദര്‍ശനം ഒട്ടേറെപ്പേരെ ആകര്‍ഷിക്കുന്നുണ്ട്. ദിവസേന ഉപയോഗിക്കാവുന്ന ലളിതവും മനോഹരവുമായ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചെയിന്ഫെസ്റ്റില് മലബാര്‍ പ്രോമിസുകളും ഒപ്പം ഫെസ്റ്റിവ് ഓഫറുകളും ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


