17
Oct 2024
Sun
17 Oct 2024 Sun
Malabar gold and diamonds opens show room in Ghorakhpur

മലബാര്‍ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉത്തരേന്ത്യയിലെ ഏറ്റവും പുതിയ ഷോറൂം ഉത്തര്‍പ്രദേശിലെ ഖോറഖ്പൂരില്‍ തുറന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഖോരഖ്പൂര്‍ മേയര്‍ മംഗളേഷ് കുമാര്‍ ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ കോര്‍പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ അഷര്‍, റീട്ടെയില്‍ ഓപറേഷന്‍സ്(റെസ്റ്റ് ഓഫ് ഇന്ത്യ)ഹെഡ് പി കെ സിറാജ്, റീജ്യനല്‍ ഹെഡ്(നോര്‍ത്ത്)എന്‍ കെ ജിഷാദ്, മാനേജ്‌മെന്റ് അംഗങ്ങള്‍ സംബന്ധിച്ചു.