13
Mar 2024
Sat
13 Mar 2024 Sat
malabar gold and diamonds opens showroom at chandini chowk

ഡൽഹി ചാന്ദ്നി ചൗക്കിൽ പുതിയ ഷോറൂം തുറന്ന് മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഡൽഹിയിലെ പന്ത്രണ്ടാമത്തെയും വടക്കൻ മേഖലയിലെ 29ാമത്തെയും ഷോറൂം ആണ് ചാന്ദ്നി ചൗക്കിലേതെന്ന് മലബാർ ​ഗോൾഡ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലബാർ ​ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് വെർച്വൽ ആയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡൽഹി നിയസഭാ സാമാജികൻ പർലാദ് സിങ് സാവ് നി ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. ലോകോത്തര നിലവാരത്തിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരത്തോടെ 23000 ചതുരശ്ര അടിയിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക