കുവൈത്ത് അല്‍ റായിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ബോളിവുഡ് നടനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെ പി, കുവൈത്ത് സോണല്‍ ഹെഡ് അഫ്സല്‍ കെഎം, മറ്റ് സീനിയര്‍ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍ അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒക്ടോബറില്‍ 20 ഷോറൂമുകള്‍ തുറക്കാനുള്ള ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് നവീകരിച്ച ഷോറൂമുകളുടെ റീലോഞ്ചുകള്‍.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


