16
Mar 2024
Wed
16 Mar 2024 Wed

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രാജസ്ഥാനിലും പ്രവർത്തനം തുടങ്ങി. ജയ്പൂരിലാണ് പുതിയ ശാഖ മലബാർ ഗോൾഡ് ആൻഡ് തുറന്നിരിക്കുന്നത്. നിലവിൽ ഇന്ത്യയടക്കം പതിനൊന്നുരാജ്യങ്ങളിലാണ് മലബാർ ഗോൾഡിന് ഷോറൂമുകളുള്ളത്. നടപ്പുസാമ്പത്തികവർഷം ആകെ ഷോറൂമുകളുടെ എണ്ണം 365 ആയി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>