01
Jul 2023
Thu
01 Jul 2023 Thu

ജിദ്ദ: ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്‌ബോള്‍ താരം ഷാഹിദ് എന്ന ഈപ്പു (30) നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെയയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരിച്ചു. ടൗണ്‍ ടീം സ്ട്രൈക്കേഴ്‌സ് ക്ലബ്ബില്‍ മുന്‍നിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തുവര്‍ഷത്തോളമായി ജിദ്ദയില്‍ ജോലിചെയ്ത് വരികയാണ്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. ജിദ്ദയില്‍ മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുള്ള ഫുട്‌ബോള്‍ മത്സരങ്ങളിലെ സജീവ സാന്നിധ്യമാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക