30
May 2023
Sun
30 May 2023 Sun

മൈസൂര്‍: മലയാളി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ ബൈക്കപകടത്തില്‍ മരിച്ചു. മൈസൂര്‍ കാവേരി കോളജിലെ വിദ്യാര്‍ഥികളായ നിലമ്പൂര്‍ സ്വദേശി നിധിന്‍(21), നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍(21)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഇരുവരും തദ്ക്ഷണം മരിച്ചു. ഞായര്‍ രാവിലെ എട്ടിന് മൈസൂര്‍ ഫിഷ് ലാന്‍ഡ് മേഖലയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം.