30
Mar 2024
Fri
30 Mar 2024 Fri
malayalee soldier committed suicide in kashmir days after he came back home

അവധി കഴിഞ്ഞ് കശ്മീരില്‍ തിരിച്ചത്തിയ മലയാളി സൈനികന്‍ ജീവനൊടുക്കി. പാലക്കാട് പുതുപരിയാരം സ്വദേശി വിപിന്‍(27)ആണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്.(malayalee soldier committed suicide in kashmir days after he came back home)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് പോയത്. മാര്‍ച്ച് 12ന് രാത്രിയാണ് വിപിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 8 വര്‍ഷം മുമ്പാണ് വിപിന്‍ സൈന്യത്തില്‍ ജോലിക്കു കയറിയത്.