റിയാദ്: ഉംറ നിര്‍വഹിക്കാന്‍ നാട്ടില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ തീര്‍ഥാടകന്‍ മക്കയില്‍ മരിച്ചു. തൃശൂര്‍, വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാര്‍ (81) ആണ് മക്കയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹറയാണ് മുഹമ്മദ് രായം മരക്കാര്‍റുടെ ഭാര്യ. മക്കള്‍: ഷെമീര്‍ മുഹമ്മദ്(ഷാര്‍ജ), സജനി.
നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ തന്നെ മറവുചെയ്തു.
|
Malayali pilgrim who came to perform Umrah dies in Mecca
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





