കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ പേഴത്തുങ്കല്‍ ദേവസ്യ-മോളി ദമ്പതികളുടെ മകള്‍ ഡോണ ദേവസ്യ പേഴുത്തുങ്കലിനെ(25)യാണ് ന്യൂറംബര്‍ഗിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.
|
ഡോണയ്ക്ക് രണ്ടുദിവസമായി പനിയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് ഉപരി പഠനത്തിനായി യുവതി ജര്‍മനിയിലെത്തിയത്. വൈഡന്‍ യൂനിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു ഡോണ.
ALSO READ: മണിപ്പാലില്‍ മലയാളിയായ യുവ ഡോക്ടര്‍ മരിച്ച നിലയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


