മലയാളിയായ യുവ ഡോക്ടറെ കര്‍ണാടകയിലെ മണിപ്പാലിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്ത്-ആമിന ദമ്പതികളുടെ മകന്‍ ഡോ. ഗാലിബ് റഹ്‌മാന്‍ കുന്നത്ത് (27) ആണ് മരിച്ചത്.
|
മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ എംഡി വിദ്യാര്‍ഥിയാണ് ഗാലിബ് റഹ്‌മാന്‍. അമീഷ് റഹ്‌മാന്‍ സഹോദരനാണ്.
ALSO READ: പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


