ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മെസ്സിലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ പാലക്കാട് ആലത്തൂര്‍ സ്വദേശി അര്‍ഷാദ് (26) ആണ് ഹൃദയാഘാതംമൂലം മരിച്ചത്.
|
ലുലു മെസ്സില ശാഖയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അര്‍ഷാദ്. ഹൃദയാഘാതം ഉണ്ടായതോടെ ദോഹയിലെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ഷാദ് അവിവാഹിതനാണ്.
Malayali youth dies of heart attack in Qatar
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





