26
Mar 2024
Wed
26 Mar 2024 Wed
man and woman arrested with mdma in kochi

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. മുഹമ്മദ് റോഷന്‍, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. 57 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.(man and woman arrested with mdma in kochi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി കറുകപ്പള്ളിയില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.