28
Aug 2023
Thu
28 Aug 2023 Thu

വയനാട്: യുവാവിനെയും യുവതിയെയും ഒരു ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. താണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍(22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത(22)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവില്‍പുഴ കീച്ചേരി കോളനിയിലായിരുന്നു മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.