04
Jun 2025
Mon
04 Jun 2025 Mon
80 lakh rupees robbed in Kochi

എറണാകുളം നെട്ടൂരില്‍ ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ മോഷണക്കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ALSO READ: വിദ്യാർഥിനികൾക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് വില്ലേജ് ഓഫീസർ; ഓടിച്ചിട്ട് പിടികൂടി പൊലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക