29
Dec 2023
Sun
29 Dec 2023 Sun

ഒ​ഡീ​ഷ‍​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് ത​ല വെ​ട്ടി​യെ​ടു​ത്ത് യുവാവ് പൊലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. നാ​യ​ഗ​ർ ജി​ല്ല​യി​ലെ ബി​ദാ​പ​ജു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ധ​രി​ത്രി എന്ന 30കാരിയാണ് ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാ​ര്യ​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ധരിത്രിയുടെ ഭ​ർ​ത്താ​വ് അ​ർ​ജു​ൻ ബാ​ഗ(35)​ ക്രൂരമായ കൊലപാതകം നടത്തിയത്. തുടർന്ന് ഭാര്യയുടെ തല വെട്ടിയെടുത്ത ഇയാൾ ഇതുമായി ബ​നി​ഗോ​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെത്തി കീഴടങ്ങുകയായിരുന്നു. അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു.