ചേന്നമംഗലൂര്‍: ബൈക്ക് പാടത്തേക്കു വീണ് യുവാവിന് ദാരുണാന്ത്യം. ചേന്നമംഗലൂര്‍ പുല്‍പറമ്പില്‍ ആയിപൊറ്റമ്മല്‍ മുജീബ് റഹ്‌മാന്‍-നസീമ മാനിപുരം ദമ്പതികളുടെ മകന്‍ മൂനിസ് റഹ്‌മാന്‍ കീരന്‍തൊടിക (26)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പൊറ്റശ്ശേരിയിലാണ് അപകടം.
|
സഹോദരങ്ങള്‍: ഫെബിന്‍ മുജീബ്(ബിടെക് വിദ്യാര്‍ഥി), നജിയ മുജീബ്(സിഎംആര്‍ എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനി). ഖബറടക്കം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനി ഉച്ചയ്ക്ക് വെസ്റ്റ് ചേന്നമംഗല്ലൂര്‍ ഫാറൂഖ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





