തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയില്‍ ഡോക്ടര്‍ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചുകയറി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാറശ്ശാല സ്വദേശി ശ്രീറാം(26)ആണ് മരിച്ചത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന ഷാനു(26)പരിക്കുകളോടെ ചികില്‍സയിലാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ ഇരുവരും ബൈക്കില്‍ പോകവെയാണ് സംഭവം.
|
തിങ്കള്‍ പുലര്‍ച്ചെയായിരുന്നു അപകടം. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


