കോട്ടയം പൊന്‍കുന്നത്ത് കിണര്‍ വൃത്തിയാക്കിയ ശേഷം കയറില്‍ തൂങ്ങി തിരിച്ചുകയറുന്നതിനിടെ തൂണ്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. ഒന്നാംമൈല്‍ സ്വദേശി കുഴികോടില്‍ ജിനോ ജോസഫ്(47)ആണ് മരിച്ചത്. ജിനോയ്‌ക്കൊപ്പമുണ്ടായിരുന്ന കട്ടപ്പന സ്വദേശി സനീഷിന് പരിക്കേറ്റു.
|
പൊന്‍കുന്നം അരവിന്ദ ആശുപത്രിക്കു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. കാഞ്ഞിരപ്പള്ളിയില്‍ അഗ്നിശമന സേനാംഗങ്ങളെത്തിയാണ് ജിനോ ജോസഫിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സനീഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


