ഇടുക്കി മറയൂരില്‍ വിനോദസഞ്ചാരി പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു. കൊല്ലം ചിതറ സ്വദേശി ദീപക്(29)ആണ് മരിച്ചത്. കാന്തല്ലൂര്‍ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അഞ്ചംഗ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദീപക് മറയൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





