22
Feb 2026
Wed
22 Feb 2026 Wed
lover of mother arrested for raping 15 year old girl in Kilimanoor

വയനാട്ടില്‍ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം.

ALSO READ: വിദേശത്ത് നിന്നെത്തിയ മുന്‍ പിഎഫ്‌ഐ പ്രവര്‍ത്തകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു