24
Dec 2024
Sun
24 Dec 2024 Sun
man dies in bike jeep collision in Chittur

പാലക്കാട് ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. മേട്ടുപ്പാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. ഷിയാദിന്റെ സുഹൃത്ത് അനസാണ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അത്തിമണിയില്‍ നിന്ന് തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.