27
Jun 2024
Sat
27 Jun 2024 Sat
man dies in Kozhikkode due to Dengue fever

കോഴിക്കോട്ട് യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. നരിപ്പറ്റ മുള്ളമ്പത്ത് സ്വദേശി വി പി ഷിജുവാണ് മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനി രാവിലെയാണ് ഷിജു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>