വാക്കേറ്റത്തിനിടെ യുവാവിന്റെ നാലുവയസ്സുകാരനായ മകനെ കാലില്‍ തൂക്കി നിലത്തടിച്ച് അക്രമി. ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മുംബൈയോടു ചേര്‍ന്ന പ്രദേശമായ വാസയിലാണ് സംഭവം. സന്ദീപ് പവാര്‍ എന്നയാളാണ് വിഗ്നേഷ് എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചത്.
|
വിഗ്നേഷിന്റെ അച്ഛനുമായി വഴക്കിടുന്നതിനിടെ സന്ദീപ് ഇവിടെയിരുന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു. ഇതിനുശേഷം ഇരുമ്പുവടികൊണ്ട് കുട്ടിയുടെ തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും രണ്ടാം വട്ടവും കുട്ടിയെ വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു.
ALSO READ: ഭര്‍ത്താവ് ജീവനൊടുക്കിയത് കണ്ട ഭാര്യ 17ാം നിലയില്‍ നിന്നു ചാടിമരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





