ജ്യേഷ്ഠന്‍ തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ചികില്‍സയിലായിരുന്ന അനുജന്‍ മരിച്ചു. കോഴിക്കോട് പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസല്‍ (35) ആണ് മരിച്ചത്. തിങ്കള്‍ ഉച്ചയോടെയായിരുന്നു മരണം.
|
ഈ മാസം 12ന് രാവിലെയാണ് ഫൈസലിനെ ജ്യേഷ്ഠന്‍ ടി പി ഷാജഹാന്‍(40) ചായപ്പാത്രത്തിന് തലയ്ക്കടിച്ചുവീഴ്ത്തിയത്. കൊലപാതകക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷാജഹാന്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


