മെറാൽഡ ജ്വവൽസിൽ ബ്രൈഡൽ ആൻഡ് ലൈഫ് സ്റ്റൈൽ പ്രമോ എക്സിവിഷൻ. 2023 ഡിസംബർ 5 മുതൽ 2024 ജനുവരി അഞ്ചുവരെയാണ് സ്വർണ, ഡയമണ്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തുന്നത്. മെറാൽഡയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗളൂരു ഷോപ്പുകളിലാണ് ബ്രൈഡൽ ആൻഡ് ലൈഫ് സ്റ്റൈൽ എക്സിബിഷനും പ്രമോഷനും നടക്കുക.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


