പ്രമുഖ ജ്വല്ലറി ബ്രാൻഡായ മെറാൽഡ ജുവൽസിന്റെ ആദ്യ അന്താരാഷ്ട്ര ഷോറൂം യുഎഇയിലെ ബർദുബൈയിലെ മീന ബസാറിൽ തുറന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാൻ യുസഫ് അലി എം.എ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
|
മെറാൽഡ ജുവൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ലുലു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം.എ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ആസ്റ്റര്‍ ഡി.എം. ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, ISYX ടെക്നോളജീസ് മാനേജിങ് ഡയറക്ടർ ഷാരൂൺ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
മെറാൽഡ ജുവൽസിന്റെ ഉദ്ഘാടന ഓഫറുകളിൽ 40% വരെ മേക്കിങ് ചാർജുകളിൽ ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിങ്ങിലും സ്വർണ നാണയങ്ങൾ സൗജന്യമായി നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


