13
Jul 2023
Tue
13 Jul 2023 Tue

ട്വിറ്ററിന് എതിരാളിയുമായി മെറ്റ പ്ലാറ്റ്‌ഫോംസ്. ത്രെഡ്‌സ് എന്നാണ് മെറ്റ തങ്ങളുടെ മൈക്രോബ്ലോഗിങ് ആപ്പിന് നല്‍കിയിരിക്കുന്ന പേര്. ജൂലൈ ആറിന് ത്രെഡ്‌സ് പുറത്തിറക്കുമെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് അതേ യൂസര്‍നെയിം ഉപയോഗിച്ച് ത്രെഡ്‌സിലും ലോഗിന്‍ ചെയ്യാമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം ട്വിറ്ററില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഒട്ടേറെ നിയന്ത്രണങ്ങള്‍ ത്രെഡ്‌സിന് ഗുണം ചെയ്യുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.