കാസര്‍കോട് ചൗക്കാട്ട് ഗൃഹനാഥനെ കൊന്ന് മൃതദേഹം ചാക്കില്‍കെട്ടി അയല്‍വാസിയുടെ സെപ്റ്റിക് ടാങ്കില്‍ തള്ളി. സീതാംഗോളി സ്വദേശി തോമസ് ക്രിസ്റ്റി(63)യാണ് കൊല്ലപ്പെട്ടത്.
|
രണ്ടുദിവസം മുമ്പ് കാണാതായ തോമസിനു വേണ്ടി വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് തോമസിന്റെ അയല്‍വാസിയുടെ സെപ്റ്റിക് ടാങ്കില്‍ നിന്ന് ചാക്ക് കെട്ട് കണ്ടെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





